Latest News

എടിഎമ്മില്‍ പണമെടുക്കാന്‍ കയറിയ യുവാവ് ഷോക്കേറ്റു മരിച്ചു

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്നും പണമെടുക്കാന്‍ കയറിയ യുവാവ് ഷോക്കേറ്റു മരിച്ചു. ഡല്‍ഹിയിലെ ഹൊലാമമ്പി കലാനിലെ എടിഎം കൗണ്ടറിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ ശ്യം നാഥ് പാണ്ടേയാണ് (35) ഷോക്കേറ്റ് മരിച്ചത്. 

പണം എടുത്ത ശേഷം എടിഎം കൗണ്ടറിന്റെ വാതിലില്‍ തൊട്ടപ്പോള്‍ ഇയാള്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എടിഎം കൗണ്ടറിന്റെ വാതിലിലെ വയര്‍ അഴിഞ്ഞുകിടന്നതാണ് അപകട കാരണം

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.