Latest News

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കാട്ടാളന്‍ മമ്മദ് അറസ്റ്റില്‍

കണ്ണൂര്‍: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 62കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സിറ്റി നീര്‍ച്ചാലിലെ കാട്ടാളന്‍ മമ്മദിനെ (62)യാണ് സിറ്റി എസ്.ഐ സിബി അറസ്റ്റ് ചെയ്തത്. മല്‍സ്യ തൊളിലാളിയായ മമ്മദിനെ ചൊവ്വാഴ്ച ഉച്ചയോടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

അയല്‍വാസിയായ പെണ്‍ക്കുട്ടിയെ നീര്‍ച്ചാലിലെ പൊതു കക്കൂസില്‍ കൊണ്ടുപോയി പലപ്പോഴായി ഇയാള്‍ പീഡിപ്പിക്കാറുണ്ടത്രെ. ചൊവ്വാഴ്ച നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പിടിയിലായത്. ചൊവ്വാഴ്ച കുട്ടിയുടെ കവിളത്ത് കടിക്കുന്നത് നാട്ടുകാര്‍ കാണുകയായിരുന്നു.


Keywords: Kannur, Rape, Police, case, Arrested, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.