പാട്ടു വിലയിരുത്താന്‍ റിമിക്ക് കഴിവില്ല, എംജി ജഡ്ജിമാരുടെ അന്തസ് കളഞ്ഞു, രഞ്ജിനി ഹരിദാസ് വീണ്ടും വിവാദത്തിലേക്ക്
റിമി ടോമിക്ക് മിടുക്കിയും ജനങ്ങളെ കയ്യിലെടുക്കാന്‍ കഴിയുന്നവളുമാണെങ്കിലും പാട്ടുകളേയും പാട്ടുകാരേയും വിലയിരുത്താന്‍ തക്ക കഴിവുള്ള ആളല്ലെന്ന്...














































