Latest News

റെഡ്‌ക്രോസ് നഴ്‌സസ് ദിനാചരണം നടന്നു

കാഞ്ഞങ്ങാട്‌: ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റെഡ്‌ക് നഴ്‌സസ് ദിനാചരണം റെഡ്‌ക്രോസ് ഹാളില്‍ നടന്നു. യോഗത്തില്‍ എച്ച്.എസ്.ഭട്ട് സ്വാഗതം പറഞ്ഞു.

ഇ.ചന്ദ്രശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ മോഹനന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. എം.വിനോദ്, മോഹന്‍ദാസ്, പത്മനാഭന്‍ മാസ്റ്റര്‍, ഭാസ്‌കരന്‍, ശോഭന, കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Kanhangad,Kasargod, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.