Latest News

പെരുന്നാള്‍ ആഘോഷത്തിനിടെ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് 3 യുവാക്കള്‍ മരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം. പ്പൂര്‍ സ്വദേശികളായ സജീര്‍ (22) ഇസ്മയില്‍ (23) ഫര്‍ഷാദ്‌ എന്നിവരാണ്‌ മരിച്ചത്‌. 

പെരുന്നാള്‍ ആഘോഷിക്കാന്‍ യുവാക്കള്‍ വയനാട്ടിലേക്ക്‌ പോകുകയായിരുന്നു. സജീര്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മറ്റ് രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കുള്ള വഴി മധ്യേയാണ് മരിച്ചത്. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

Theme images by Bim. Powered by Blogger.