Latest News

കണ്ണില്‍ ചോരയില്ലാത്ത സഹോദരന്‍ സഹോദരിയെ പീഡിപ്പിച്ചു

മയ്യില്‍: കണ്ണില്‍ ചോരയില്ലാത്ത സഹോദരന്‍ സഹോദരിയെ പീഡിപ്പിച്ചു. പെണ്‍ക്കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സഹോദരനെ മയ്യില്‍ എസ്.ഐ ഇ.വി.ഫായിസലി അറസ്റ്റ് ചെയ്തു.

നാറാത്ത് പഞ്ചായത്തിലെ ഒരു ഗ്രാമത്തിലാണ് കുടുംബത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായത്. പരിനേഴുകാരനായ സഹോദരന്‍ പ്ലസ്ടുവിനാണ് പഠിക്കുന്നത്.

Keywords: Kannur, Rape, Police, Case, Arrested, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

Theme images by Bim. Powered by Blogger.