പെരിന്തല്‍മണ്ണ: കോളേജ് വിദ്യാര്‍ത്ഥിനിയും ഭര്‍തൃമതിയുമായ യുവതിയെ ബലാത്സംഗംചെയ്ത കേസില്‍ സ്ഥാപനമേധാവിയെ പോലീസ് അറസ്റ്റ് ചെയ്തു.
പെരിന്തല്‍മണ്ണ അമല ബി.എസ്.എസ്. കമ്മ്യൂണിറ്റി കോളേജ് പ്രിന്‍സിപ്പല്‍ കോഴിക്കോട് മടവൂര്‍ പുല്ലാളൂര്‍ സ്വദേശി മണ്ണാറക്കല്‍ സുചേഷി(40)നെയാണ് പെരിന്തല്‍മണ്ണ സി.ഐ.കെ.എം.ബിജു അറസ്റ്റുചെയ്തത്.
വിദ്യാര്‍ത്ഥിനിയെ കോളേജിലും ഇയാള്‍നടത്തുന്ന മറ്റ് സ്ഥാപനങ്ങളിലുംവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിലാണ് സുചേഷിനെ അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സുചേഷിനെ കോടതി റിമാന്‍ഡ് ചെയ്തു.