Latest News

എടനീരിലെ ഇ.കെ. മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി

കാസര്‍കോട്: പൗരപ്രമുഖനും പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്ടറും മുസ്‌ലിം ലീഗ് പ്രവര്‍ത്തകനുമായ എടനീരിലെ ഇ.കെ. മുഹമ്മദ്കുഞ്ഞി ഹാജി(67) നിര്യാതനായി. ഭാര്യ നഫീസ. മക്കള്‍: അമീര്‍, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ഖാദര്‍, നസീര്‍, നവാസ്, സാജിദ. മരുമക്കള്‍: മജീദ് ബദിയടുക്ക, റഷീദ, ബുഷ്‌റ, സുലൈഖ, മിസ്‌രിയ, ഷരീഫ.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.എസ്. മുഹമ്മദ്കുഞ്ഞിയുടെ സഹോദരി ഭര്‍ത്താവാണ് പരേതന്‍. മയ്യത്ത് നിസ്‌കാരം ശനിയാഴ്ച 11 മണിക്ക് എടനീര്‍ ഖിളര്‍ ജമാഅത്ത് പള്ളിയില്‍.

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.