Latest News

ഇന്ത്യയില്‍ താമസിക്കുന്നവരെല്ലാം ഹിന്ദുക്കളെന്ന് യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ താമസിക്കുന്നവരെല്ലാം ഹിന്ദുക്കളെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. കശ്മീരി പണ്ഡിറ്റുകളെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കിയപ്പോള്‍ കോണ്‍ഗ്രസ് ഒന്നും പറഞ്ഞില്ല. മുംബൈ ആസാദ് മൈതാനത്തെ പൊലീസ് മര്‍ദന വിഷയത്തിലും കോണ്‍ഗ്രസ് പ്രതികരിച്ചില്ല. 

പാകിസ്താന് വേണ്ടിയാണ് കോണ്‍ഗ്രസ് സംസാരിക്കുന്നതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ലോക്സഭയില്‍ വര്‍ഗീയ കലാപ ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.