Latest News

ഒരു കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ചെന്നൈയില്‍ പിടിയില്‍

ചെന്നൈ: ഡി.വി.ഡി. പ്‌ളെയറില്‍ ഒരു കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായി. ദുബായില്‍നിന്ന് വന്ന കാസര്‍കോട് സ്വദേശി അബ്ദുള്‍ റഹിമാന്റെ (32) ലഗേജില്‍നിന്നാണ് കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടിച്ചെടുത്തത്.

സന്ദര്‍ശന വിസയിലാണ് അബ്ദുള്‍ റഹിമാന്‍ ദുബായില്‍ പോയിരുന്നത്. അബ്ദുള്‍ റഹിമാനെ ചോദ്യംചെയ്ത് വരികയാണ്.

Keywords: Kasaragod, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.