Latest News

ട്രെയിനില്‍ നിന്ന് പെണ്‍കുട്ടി പെരിയാറിലേക്ക് തെറിച്ചു വീണു

കൊച്ചി: ആലുവയില്‍ ബാംഗൂര്‍-കന്യാകുമാരി എക്സ്പ്രസ് ട്രെയിനില്‍ നിന്ന് പെണ്‍കുട്ടി പെരിയാറിലേക്ക് തെറിച്ചു വീണു.

ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords:Kochi,Train Accident, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.