Latest News

ഡല്‍ഹിയില്‍ പതിനെട്ടുകാരിയും സഹോദരനും മരിച്ച നിലയില്‍

ന്യൂഡല്‍ഹി: ഈസ്റ്റ് ഡല്‍ഹിയില്‍ 18 കാരിയെയും പ്രായപൂര്‍ത്തിയാകാത്ത സഹോദരനെയും മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ 6.30 നാണ് ബന്ധുക്കള്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കരാവാള്‍ നഗറിലെ വീടിന്റെ ഒന്നാം നിലയില്‍ ആയിരുന്നു മൃതദേഹങ്ങള്‍. കുത്തേറ്റ മുറിവുകള്‍ ഇരുവരുടെയും മൃതദേഹങ്ങളില്‍ ഉണ്ടായിരുന്നു. ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

Keywords: Delhi, Dead Body, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.