Latest News

പാറക്കോലിലെ കെ. ഭാനുമതി നിര്യാതയായി

കരിന്തളം: പാറക്കോലിലെ കെ,ഭാനുമതി(71) നിര്യാതയായി. കൊല്ലം സ്വദേശിനിയാണ്. ഭര്‍ത്താവ് : പരേതനായ ശിവാനന്ദന്‍. മകന്‍: ബി.ഭാസുരന്‍ (ഓട്ടോഡ്രൈവര്‍ കരിന്തളം -സിപിഐഎം പാറക്കോല്‍ ബ്രാഞ്ചംഗം.മരുമകള്‍: ടി.എസ്.ബിന്ദു (കമ്പല്ലൂര്‍) സഹോദരങ്ങള്‍: ശിവാനി, ഉദയഭാനു, പരേതരായ ഭവാനി, ഭാര്‍ഗ്ഗവി, ഭാരതി, ഭാര്‍ഗ്ഗവന്‍, ഉദയ.

Keywords: Obituary, Kasargod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.