നീലേശ്വരം: ടെമ്പോഡ്രൈവര്‍ ചോയ്യങ്കോട് കക്കോയിലെ കെ.കുഞ്ഞിക്കണ്ണന്‍ (51) നിര്യതനായി. ഭാര്യ: ഗൗരി. മക്കള്‍: പ്രവീണ്‍കുമാര്‍, പ്രദീപ് കുമാര്‍. മരുമകള്‍ ശ്രീജ. കെ.കണ്ണന്റെയും മാണിക്കത്തിന്റെയും മകനാണ്. സഹോദരങ്ങള്‍: കൃഷ്ണന്‍കുട്ടി(ബങ്കളം), ശ്രീധരന്‍, രാജന്‍, ഉമ്പിച്ചി.
Keywords:Obituary, Neleswaram, Kasargod, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Keywords:Obituary, Neleswaram, Kasargod, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News