ബദിയടുക്ക: കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ രണ്ട് പവന്‍ സ്വര്‍ണ്ണമാല സ്കൂട്ടറിലെത്തിയ രണ്ടുപേര്‍ പൊട്ടിച്ച് രക്ഷപ്പെട്ടു.
ശനിയാഴ്ച രാവിലെ എട്ടരമണിക്ക് പെര്‍ള സ്വര്‍ഗയിലാണ് സംഭവം. സ്വര്‍ഗയിലെ മഹാലിംഗയുടെ മകള്‍ ലത (19)യുടെ മാലയാണ് കവര്‍ന്നത്. കാസര്‍കോട് കോ-ഓപ്പറേറ്റീവ് കോളേജിലെ മൂന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് ലത.
ആക്ടീവ സ്കൂട്ടറിലെത്തിയ രണ്ടുപേരാണ് മാല കവര്‍ന്നതെന്ന് ലത പറഞ്ഞു. ലതയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുമ്പോഴേക്കും സ്കൂട്ടറില്‍ രണ്ടു പേരും കടന്നുകളഞ്ഞിരുന്നു. ബദിയടുക്ക പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നു.

Keywords: Kasargod, Robbery, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News