കണ്ണൂര്‍: ജില്ലാ ആസ്പത്രിയില്‍ നഴ്‌സുമാര്‍ വസ്ത്രം മാറാനുപയോഗിക്കുന്ന മുറി ബാലകിരണ്‍ പദ്ധതിക്ക് സൗകര്യമൊരുക്കാന്‍ ഒഴിഞ്ഞുകൊടുക്കാനാവശ്യപ്പട്ടത് പ്രതിഷേധത്തിനിടയാക്കി. ആസ്പത്രി സൂപ്രണ്ട് ഡോ.പ്രീതയെ നഴ്‌സുമാര്‍ തടഞ്ഞുവെച്ചു.
നിലവില്‍ പുരുഷ നഴ്‌സുമാര്‍ക്ക് ഒന്നും വനിതാ നഴ്‌സുമാര്‍ക്ക് രണ്ടും മുറികളാണ് ആസ്പത്രിയില്‍ വസ്ത്രം മാറാനും വിശ്രമിക്കാനുമുള്ളത്. ഈ മുറികളാണ് വിട്ടുകൊടുക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. പകരം മുറി ഏര്‍പ്പെടുത്താത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. ആസ്പത്രി അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ വേറെ മുറി ശരിയാക്കിക്കൊടുക്കാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News