Latest News

ശരീരവലിപ്പം പ്രശ്‌നമേ അല്ല; ലോകമെമ്പാടും ആരാധകരുള്ള ആമസോണ്‍ മോഡല്‍

തന്റെ ശരീരവലിപ്പം കൊണ്ട് പ്രസിദ്ധയായ മോഡലാണ് ആമസോണ്‍ അമാന്‍ഡ. യുഎസിലെ ന്യൂ ജേഴ്‌സി സ്വദേശിനിയായ അമാന്‍ഡയുടെ ശരീരഭാരം 20 സ്‌റ്റോണ്‍ (ഏകദേശം 127 കിലോ) ആണ്. തടിയും വലുപ്പവും കൂടുതലാണെങ്കിലും അമാന്‍ഡ സുന്ദരിയാണ്. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള പുരുഷ ആരാധകരും ധാരാളം. എന്നാല്‍, എത്ര പണം തന്നാലും ആരുടെയുമൊപ്പം ലൈംഗികബന്ധത്തിന് തയ്യാറാകില്ലെന്നും അമാന്‍ഡ പറയുന്നു.

വയസ്സുള്ളപ്പോള്‍ ആറടി പൊക്കവും 12ലധികം സ്റ്റോണ്‍ ഭാരവും അമാന്‍ഡയ്ക്കുണ്ടായിരുന്നു. തന്റെ ശരീര വളര്‍ച്ച പെട്ടെന്നായിരുന്നുവെന്നും അമാന്‍ഡ പറയുന്നു. ആമസോണ്‍ മോഡലായതിനാല്‍ ആരാധകര്‍ക്കൊപ്പം ഡേറ്റിംഗിന് പോകലാണ് അമാന്‍ഡയുടെ ജോലി. അഞ്ചടി പൊക്കമുള്ള പുരുഷന്മാരെയാണ് താന്‍ തിരഞ്ഞെടുക്കാറുള്ളതെന്നും ഇവര്‍ പറയുന്നു.

Keywords: world News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

Theme images by Bim. Powered by Blogger.