ഉള്ളൂര്‍: പെട്ടെന്നുള്ള ദേഷ്യത്തിന് അമ്മ കൈയിലിരുന്ന കറിക്കത്തി കൊണ്ട് മകനെ അടിച്ചത് വെട്ടായി മാറി. ഗുരുതരമായി പരിക്കേറ്റ മകനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാപ്പനംകോട് സ്വദേശി ബിജു എന്ന പതിനാലുകാരനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ദേഷ്യം വന്ന അമ്മ കറിക്കത്തിയുടെ മൂര്‍ഛയില്ലാത്ത ഭാഗം കൊണ്ടാണ് അടിച്ചതെങ്കിലും അടിയേറ്റപ്പോള്‍ മൂര്‍ഛയുള്ള ഭാഗമായിപ്പോയി. മൂര്‍ഛയുള്ള ഭാഗം കൈയില്‍ കൊണ്ടതിനാലാണ് മകന് ഗുരുതരമായി പരിക്കേറ്റത്.
Keywords:Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News