കാഞ്ഞങ്ങാട്:കൃത്രിമ രേഖകള്‍ ചമച്ച് പാസ്‌പോര്‍ട്ടിന് അപേക്ഷ സമര്‍പ്പിച്ച യുവാക്കളെ കോടതി ശിക്ഷിച്ചു. ഉദുമ ബാരയിലെ കാര്‍ത്തികേയന്റെ മകന്‍ അനില്‍കുമാര്‍ (22) , പെരിയ നെടുവോട്ടുപാറയിലെ കണ്ണന്റെ മകന്‍ സുനില്‍ കുമാര്‍ (22) എന്നിവരെയാണ് ഹോസ്ദുര്‍ഗ് കോടതി വിവിധ വകുപ്പുകളിലായി മൂന്ന് കൊല്ലം തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
അനില്‍ കുമാറും സുനിലും ചേര്‍ന്ന് സമര്‍പ്പിച്ച പാസ്‌പോര്‍ട്ട് അപേക്ഷയില്‍ അ നില്‍ കുമാറിന്റെ ഫോട്ടോയും സുനില്‍ കുമാറിന്റെ വിലാസവും രേഖകളുമാണ് നല്‍കിയത്. ഇത് വെരിഫിക്കേഷനില്‍ കണ്ടെത്തുകയും പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇത് സംബന്ധിച്ച് പോലീസ് ചാര്‍ജ്ജ് ചെയ്ത കേസിലാണ് പ്രതികളെ ശിക്ഷിച്ചത്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News