Latest News

എഷ്യ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ഖത്തര്‍ ഇബ്രാഹിം ഹാജിക്ക്

കാസര്‍കോട്: പ്രമുഖ വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ കളനാട് ഖത്തര്‍ ഇബ്രാഹിം ഹാജിയെ എഷ്യന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡിന് തെരഞ്ഞെടുത്തു. ഓഗസ്ത് 2 ന് കഠ്മണഠുസൊളൈറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ നേപ്പാള്‍ പ്രധാനമന്ത്രി സുഷീല്‍ കൊയിറാള അവാര്‍ഡ് സമ്മാനിക്കും

ഖത്തര്‍ഹാജി സാമൂഹ്യരംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ് ഗവണ്‍മെന്റ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് കുഷ്ഠ രോഗികള്‍ക്കും എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കും ഭക്ഷണവും മരുന്നും നല്‍കുന്ന സ്വാന്തനസ്പര്‍ശം നടത്തിവരുന്നു.
ചടങ്ങില്‍ മന്ത്രിമാര്‍ സിബിഐ ഡയറക്ടര്‍മാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.