Latest News

സ്വര്‍ണ്ണവില കുറഞ്ഞു

കൊച്ചി: സ്വര്‍ണ്ണവില ഗ്രാമിന് 20 രൂപ കുറഞ്ഞു. 2655 രൂപയാണ് ഗ്രാമിന്റെ വ്യാഴാഴ്ചത്തെ വില. പവന് 160 രൂപ കുറഞ്ഞ് 21240 ആയി. രണ്ട് ദിവസം മാറ്റമില്ലാതെ സ്വര്‍ണ്ണവില പവന് 21400 ല്‍ തുടരുകയായിരുന്നു. തിങ്കളാഴ്ചയാണ് പവന് 80 രൂപ കുറഞ്ഞ് 21400 ആയത്.

Keywords: Kochi, Gold Rate,  Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.