Latest News

തലയില്‍ പാത്രം വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ചെന്നൈ: പഞ്ചസാര പാത്രം തലയില്‍ വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. തിരുവള്ളൂരിനടുത്ത് ഉത്തുക്കോട്ടയിലാണു സംഭവം.

വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു മാസം പ്രായമുള്ള സുഭാഷാണ് മരിച്ചത്. അലമാരയില്‍ നിന്നും പഞ്ചസാര പാത്രം തലയില്‍ വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സുഭാഷിനെ ചെന്നൈയിലുള്ള കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.









 

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.