Latest News

കെ.എം.സി.സി കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം ചെയ്തു

ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റി 20142015 വര്‍ഷ കാലയളവില്‍ നടപ്പിലാക്കുന്ന കാരുണ്യ സ്പര്‍ശം പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം യു.എ.ഇ കെ.എം.സി.സി. ഉപദേശക സമിതി ചെയര്‍മാന്‍ പി.എ.ഇബ്രാഹിം ഹാജി നിര്‍വഹിക്കുന്നു.

Keywords: Kmcc, Dubai, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.