നീലേശ്വരം: തേജസ്വിനിപ്പുഴയുടെ തീരത്തുകൂടി പോകുന്ന മുക്കട-കാര്യങ്കോട് തീരദേശ റോഡില്‍ മുക്കട വളവില്‍ റോഡിനടിയില്‍ വന്‍ തുരങ്കം. മുക്കട പാലം വഴി ചീമേനി, പയ്യന്നൂര്‍, ചിറ്റാരിക്കല്‍, കൊന്നക്കാട് ഭാഗങ്ങളിലേക്ക് ചെറുതും വലുതുമായി നൂറുകണക്കിന് വാഹനങ്ങളാണ് നിത്യവും സര്‍വ്വീസ് നടത്തുന്നത്.
തുരങ്കം രൂപപ്പെട്ടതിനാല്‍ വെള്ളം കുത്തിയൊഴുകുകയാണ്. മലയോര മേഖലയില്‍ നിന്ന് നീലേശ്വരം ചുറ്റാതെ പയ്യന്നൂര്‍ കണ്ണൂര്‍ ഭാഗത്തേക്ക് എത്താന്‍ ആശ്രയിക്കുന്ന റോഡാണ് ഇത്. റോഡിന് അടിഭാഗത്ത് തുരങ്കവും ശക്തമായ ഒഴുക്കും ഉള്ളതിനാല്‍ സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ ഭയത്തോടെയാണ് പോകുന്നത്.
Keywords: Neleswaram, Road, Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News