ബെയ്ജിങ് : തെക്കന്‍ ചൈനയിലെ യുവാന്‍ പ്രവിശ്യാനഗരമായ ഷാടോങിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 150 പേര്‍ മരിച്ചു. 1400 പേര്‍ക്ക് പരിക്കേറ്റു.
ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ടുമണിയോടെയാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.
കഴിഞ്ഞ 14 വര്‍ഷത്തിനിടെ പ്രദേശത്തുണ്ടായ ശക്തമായ ഭൂകമ്പമായിരുന്നു ഇതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തകര്‍ന്ന വീടുകളിലും കെട്ടിടങ്ങളിലും പെട്ടവരെ രക്ഷിക്കാന്‍ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്.
ഭൂകമ്പത്തില്‍ 26 പേര്‍ മരിച്ചതായാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ തൊട്ടുപിന്നാലെ മരണം 150 ആയതായി ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
1940 ല്‍ യുവാനില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 15,000 പേരാണ് മരിച്ചത്.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News