പാമ്പിനെ കണ്ടാല്‍ മലയാളികള്‍ ആദ്യമോര്‍ക്കുക വാവ സുരേഷ് എന്ന പേരായിരിക്കും. ഇനിമുതല്‍ വാവ സുരേഷിനെ വിളിക്കാനും പുതിയ ആപ്ലിക്കേഷന്‍ തയ്യാറാക്കുന്ന തിരക്കിലാാണ് ടെക്‌നോപാര്‍ക്കിലെ സ്പാര്‍ക്ക് നോവ എന്ന കമ്പനി.
വാവാ സുരേഷ് ഉള്ള ലൊക്കേഷന്റെ വിവരങ്ങളും പാമ്പിനെ പിടിക്കേണ്ട സ്ഥലവുമെല്ലാം ചേര്‍ത്ത് മാപ്പും ആപ്ലിക്കേഷനിലുണ്ടാവും. പിടികൂടേണ്ട പാമ്പിന്റെ പടവും ഇതിലൂടെ അയച്ചുകൊടുക്കാനാവും.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
