മംഗലാപുരം: അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച മുതല്‍ ആഗസ്ത് 20 വരെ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക സുരക്ഷയുടെ ഭാഗമായാണ് വിമാനത്താവളത്തിലെ ക്രമീകരണങ്ങള്‍. കൂടുതല്‍ പോലീസുകാരെ ഇവിടെ സുരക്ഷയ്ക്കു നിയോഗിച്ചിട്ടുണ്ട്.
Keywords: Manglore News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
