കാസര്‍കോട്: പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായി വെളളരിക്കുണ്ട് സി.ഐ. ടി.പി സുമേഷിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം പോലീസ് ട്രെയിനിഗ് കേളേജില്‍ നടന്ന 254 അംഗ എക്‌സിക്യൂട്ടീവ് ഐക്യകണ്‌ഠേനയാണ് സുമേഷിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തത്.
തിരുവനന്തപരം ടൗണ്‍ എസ്.കെ. കെ. മണികണ്ഠന്‍ നായരാണ് ജനറല്‍ സെക്രട്ടറി. വൈസ് പ്രസിഡണ്ടുമാരായി ആലപ്പുഴ ജില്ലയില്‍ നിന്നുമുളള എസ്.ഐ എം.ജി. ജോസഫ്, പത്തനംതിട്ടയില്‍ നിന്നുളള എ.എസ്.ഐ എസ്. അശോകനെയും തിരഞ്ഞെടുത്തു. ജോ.സെക്രട്ടറിമാരായി എറണാകുളം സിററി എസ്. ഐ വി.ഒ. ജോസഫ്, മലപ്പുറത്ത് നിന്നുളള എസ്.ഐ കെ.പി അബ്ദുല്‍റഹിമാന്‍, എസ്.ഐ. പി.ടി കോശി എന്നിവരെയും തിരഞ്ഞെടുത്തു. തിരുവനന്തപുരം സിററി എസ്.ഐ എല്‍.ജി ഉദയകുമാറാണ് ട്രഷറര്‍.
പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കൂടിയാണ് നിലവില്‍ സുമേഷ്. സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിന്
ജില്ലാ പ്രസിഡണ്ട് പദം ഒഴിയേണ്ടിവരും.
കാസര്‍കോട് ജില്ലയില്‍ നിന്നും ആദ്യമായാണ് ഒരാള്‍ പോലീസ് ഓഫീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് പദവിയിലെത്തുന്നത്.