Latest News

ഉറുമീസ് തൃക്കരിപ്പുരിന് മികച്ച പ്രാദേശീക ലേഖകനുള്ള ' വീക്ഷണം ' പുരസ്‌ക്കാരം

തൃക്കരിപ്പൂര്‍ : (www.malabarflash.com)വീക്ഷണം 39ാ0 വര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രാദേശീക ലേഖകനുള്ള പുരസ്‌ക്കാരം തൃക്കരിപ്പൂര്‍ ലേഖകന്‍ ഉറുമീസ് തൃക്കരിപ്പുരിന് . 

ശനിയാഴ്ച കൊച്ചി വീക്ഷണം ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ മുന്‍ കേന്ദ്ര മന്ത്രിയും കെ പി സി സി മുന്‍ അധ്യക്ഷനുമായിരുന്ന വയലാര്‍ രവിയില്‍ നിന്നും ഉറുമീസ് പുരസ്‌ക്കാരം ഏറ്റു വാങ്ങി .

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.