കാസര്‍കോട്: ന്യൂ ജനറേഷന്‍ തിരുത്തെഴുതുന്നു എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ഗാമ സഞ്ചാരം ജില്ലാ തല പ്രഖ്യാപനം ചൊവ്വാഴ്ച കാഞ്ഞങ്ങാട് കാസര്‍കോട് എന്നിവിടങ്ങളിലായി നടക്കും.
മാര്‍ച്ച് 22 ഞായറാഴ്ച ജില്ലയിലെ 40 സെക്ടര്‍ കേന്ദ്രങ്ങളിലായി നടക്കുന്ന ഗ്രാമ സഞ്ചാരത്തിന്റെ ജില്ലാ തല പ്രഖ്യാപനമാണ് ചൊവ്വാഴ്ച നടക്കുക. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ഡിവിഷന്‍ പരിധിയിലെ സെക്ടര്‍ പ്രസിഡന്റ് സെക്രട്ട്‌റി ട്രഷറര്‍മാര്‍ കാഞ്ഞങ്ങാട് സുന്നി സെന്ററിലും ഉദുമ കാസര്‍കോട് ബദിയടുക്ക മഞ്ചേശ്വരം ഡിവിഷന്‍ പരിധിയിലെ സെക്ടര്‍ പ്രസിഡന്റ് സെക്രട്ടറി ട്രഷറര്‍മാര്‍ കാസര്‍കോട് സുന്നി സെന്ററിലുമാണ് പ്രതിനിധികളായെത്തേണ്ടത്.
എസ് വൈ എസ് ഉപാധ്യക്ഷന്‍ അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി കാസര്‍കോട് വെച്ച് നടക്കുന്ന സംഗമത്തില്‍ പ്രഖ്യാപനം നടത്തും. സ്വലാഹുദ്ദീന്‍ അയ്യൂബി, ജബ്ബാര്‍ സഖാഫി പാത്തൂര്‍, സ്വാദിഖ് ആവള, ഫാറൂഖ് കുബണൂര്‍ എന്നിവര്‍ സംബന്ധിക്കും.
കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന് പ്രഖ്യാപനത്തില്‍ കാസര്‍കോട് ജില്ലാ പ്രസിഡന്‍ര് അബ്ദുല്‍ രഹ് മാന്‍ സഖാഫി ചിപ്പാര്‍ നിര്‍വ്വഹിക്കും.
സിദ്ദീഖ് പൂത്തപ്പലം, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഷാനവാസ് മദനി, ശക്കീര്‍ എം ടി പി സംബന്ധിക്കും
ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിദ്ധീഖ് പൂത്തപ്പലം, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഫാറൂഖ് കുബണൂര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ശക്കീര്‍ പെ'ിക്കുണ്ട് സംബന്ധിച്ചു.
സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതവും സ്വാദിഖ് ആവള നന്ദിയും പറഞ്ഞു