Latest News

കാളിയാനത്തെ കുഞ്ഞമ്മ നിര്യാതയായി

ബിരിക്കുളം: കാളിയാനത്തെ നടുപ്പറമ്പില്‍ ജോസിന്റെ ഭാര്യ കുഞ്ഞമ്മ(50) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 10ന് ബിരിക്കുളം ചെറുപുഷ്പം ദേവാലയത്തില്‍. പരേത അതിരമ്പുഴ ചാരങ്കുളം കുടുംബാംഗമാണ്. മക്കള്‍: ജോമിറ്റ്, ജോബിന്‍, ജിബിന്‍.


Keywords: Obituary News, Kasargod, kerala News,  International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Theme images by Bim. Powered by Blogger.